തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ പൊലീസ് അറസ്റ്റുചെയ്ത നടി
ശാലു മേനോനെ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ നിന്നും മാറ്റുമെന്ന്
റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാക്കപ്പെട്ടവര്‍ കേന്ദ്ര
സെന്‍സര്‍ ബോര്‍ഡില്‍ അംഗമാകാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഇത് പ്രകാരമാണ്
ശാലുവിനെ മറ്റാന്‍ തീരുമാനിച്ചത്.
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടല്‍ കാരണമാണ് ശാലുമേനോന് കേന്ദ്ര
ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗത്വം ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.
സോളാര്‍ തട്ടിപ്പ് പുറത്തായപ്പോള്‍ത്തന്നെ ശാലുവിന്റെ സെന്‍സര്‍ ബോര്‍ഡ്
അംഗത്വത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.
Home »
» സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ശാലുവിനെ മാറ്റും
സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ശാലുവിനെ മാറ്റും
Written By ദേവന്‍ on Sunday, July 7, 2013 | 10:45 AM
Subscribe to:
Post Comments (Atom)
0 comments:
Post a Comment